fbpx
ഇന്ത്യ കേരളം

കൊറോണ വൈറസ് ; കേരളത്തിൽ പരിശോധനാ ഫലങ്ങൾ എല്ലാം നെഗറ്റീവ്

 കേരളത്തിൽ ആശുപത്രിയിൽ ഉള്ളവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോ. ഷൗക്കത്തലി. വൈറസ് ബാധയെ നേരിടാൻ കേരളത്തിൽ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി എത്തിയ കേന്ദ്രസംഘാംഗമാണ് ഷൗക്കത്തലി.

പരിശോധന ഫലങ്ങൾ എല്ലാം നെഗറ്റീവാണെന്നും കേരളം സ്വീകരിച്ച മുൻകരുതൽ നടപടികൾ തൃപ്തികരമാണെന്നും സംഘം രേഖപ്പെടുത്തി. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.
സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും സംഘം അറിയിച്ചു.

error: Content is protected !!