fbpx
Info

യോഗി ആദിത്യനാഥിൻറെ ഗംഗായാത്രയുടെ വഴിയില്‍ കന്നുകാലികളുണ്ടാകരുത്; കന്നുകാലികളെ പിടിച്ചുകെട്ടണമെന്ന് എഞ്ചിനീയര്‍മാരോട് യു.പി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി വഴിയിൽ തടസ്സമാകുന്ന കന്നുകാലികളെ ഉത്തരവിട്ട് പി.ഡബ്ല്യു.ഡി. ഇതിനായി ഒമ്പത് ജൂനിയര്‍ എഞ്ചിനീയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ തങ്ങള്‍ കന്നുകാലികളെ പിടിച്ചുകെട്ടാന്‍ പരിശീലനം ലഭിച്ചവരല്ലെന്ന് പറഞ്ഞത്കൊണ്ട് മിര്‍സാപൂര്‍ എഞ്ചിനീയേര്‍സ് അസോസിയേഷന്‍ പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് കത്തയച്ചിട്ടുണ്ട്.ജനുവരി 29 നാണ് യോഗി മിര്‍സാപൂരിലെത്തുന്നത്

error: Content is protected !!