fbpx
ഇന്ത്യ കേരളം ദുബായ്

ജയരാജിന്റെ സ്വപ്നവീൽചെയർ സമ്മാനിച്ച് എം എ യൂസഫലി

യൂസഫലിയെ സംബന്ധിക്കുന്ന ഒരു വാർത്ത ദുബായ് വാർത്തയിൽ വായിച്ചതിനെതുടർന്ന് അതിന്റെ കമന്റ് ബോക്സിൽ ജയരാജ് എഴുതിയ ഒരു അഭ്യർത്ഥനയാണ് യൂസഫലിയുടെ ശ്രദ്ധയിൽപെട്ടത്‌.തുടർന്ന് ജയരാജിന്റെ വീൽ ചെയർ എന്ന സ്വപ്നം യൂസഫലി സാക്ഷാത്കരിച്ചുകൊടുക്കുകയായിരുന്നു.

എം എ യൂസഫലി എന്ന നന്മ നിറഞ്ഞ മനുഷ്യൻറെ സഹായത്താൽ എനിക്കൊരു ഇലക്ട്രിക് വീൽചെയർ അത് എത്തിച്ചു തന്നു. സ്വരാജ് സാറിന് ഞാൻ എൻറെ കുടുംബം നന്ദി അറിയിക്കുന്നു അദ്ദേഹം എൻറെ കയ്യിൽ നിന്നും പേപ്പർ പേന കച്ചവടം നടത്തി തരുകയും ചെയ്തു. അതിനും അദ്ദേഹത്തിനോട് സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു എന്ന് ജയരാജ് പേരൂർ,

ഇക്കാര്യത്തിൽ ദുബായ് വർത്തയോടും ജയരാജ് നന്ദി പ്രകാശിപ്പിച്ചു.

 

error: Content is protected !!