fbpx
ദുബായ്

M. C . മാത്യുവിന്റെ ഭൗതികദേഹം ഇന്ന് നാട്ടിലേക് കൊണ്ടുപോകും

M. C . മാത്യുവിന്റെ ഭൗതികദേഹം ഇന്ന് (29/01/2020) നാട്ടിലേക് കൊണ്ടുപോകും .ഉച്ച തിരിഞ്ഞ് 3 മണിക്ക് സോനാപ്പൂർ മെഡിക്കൽ സെന്റെറിൽ Embalming നടപടികൾ പൂർത്തിയാകും . അദ്ദേഹത്തെ ഒരു നോക്കു കാണുവാനും ,അദ്ദേഹത്തിനായി പ്രാർത്ഥിക്കുവാനും , എല്ലാ സുഹൃത്തുക്കളും അവിടെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു . ഒരു മനുഷ്യായുസ്സിന്റെ ഭൂരിഭാഗം ,ഏകദേശം അര നൂറ്റാണ്ടുകാലം ദുബായിലെ സാമൂഹ്യ ,സാംസ്ക്കാരിക ,ജീവകാരുണ്യ ,മണ്ഡലങ്ങളിൽ പ്രവർത്തിച്ച് , ദുബായിയുടെ വളർച്ചയിൽ തന്റേതായ പങ്കുവഹിച്ചിട്ടാണ് മടക്കം.
പുന്നക്കൻ മുഹമ്മദലി

error: Content is protected !!