fbpx
കേരളം

കൊറോണ വൈറസ് ബാധിച്ചത് തൃശൂർ ജനറൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിനിക്ക്

കൊറോണ വൈറസ് ബാധിച്ച വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാർത്ഥിനിയാണ്‌. ചൈനയില്‍നിന്നു തിരിച്ചത്തിയ വിദ്യാര്‍ത്ഥിനി തൃശൂര്‍ ജനറല്‍ ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. രോഗിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

error: Content is protected !!