fbpx
ദുബായ്

പ്രവാസികളെ മറന്ന ബജറ്റ്

ദുബായ്: മോദി സർക്കാർ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് സാധാരണക്കാരായ പ്രവാസികളെ പൂർണ്ണമായി മറന്ന ബജറ്റായി മാറിയെന്ന് ഇൻക്കാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി.
ദൈർഘമേറിയ ബജറ്റ് പ്രസംഗം നടത്തിയല്ലാതെ കാര്യമായ ഒന്നും ബജറ്റിൽ ഇല്ലെന്നും, പ്രവാസികളെ വഞ്ചിച്ചത് പോലെ തന്നെ തൊഴില്ലാല്ലത്ത യുവതി -യുവാക്കളെയും വഞ്ചിച്ചുവെന്നും,വിറ്റഴിക്കൽ  ബജറ്റായി മാറിയെന്നും ഇൻക്കാസ് ജനറൽ സെക്രട്ടറി പറഞ്ഞു.
കേന്ദ്ര പ്രവാസികാര്യ വകുപ്പ് ഉപേക്ഷിച്ചപ്പോൾ കുടുതൽ ആനുകൂലങ്ങൾ പ്രവാസികൾക്ക് നൽകുമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ പ്രവാസികളെ വഞ്ചിച്ചിരിക്കുകയാണ് ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് പുന്നക്കൻ മുഹമ്മദലി അഭ്യർത്ഥിച്ചു.

error: Content is protected !!