fbpx
Uncategorized

ന്യൂസിലാൻറിനെതിരായ അഞ്ചാം ടി-20യിലും ജയിച്ച് ഇന്ത്യ ; പരമ്പര തൂത്തുവാരി

മൗണ്ട് മൗംഗനൂയിയിലെ അഞ്ചാം അങ്കത്തില്‍ കിവീസിനെ ഏഴു റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.ടി-20 ക്രിക്കറ്റിൻറെ ചരിത്രത്തിലാദ്യമാണ് അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഒരു ടീം തൂത്തുവാരുന്നത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 163 റണ്‍സ്.

error: Content is protected !!