fbpx
Uncategorized

ഉറിയുടെ വിജയത്തിന് ശേഷം ഞെട്ടിപ്പിക്കാനായി പ്രേതകഥയുമായി വിക്കി കൗശൽ – ട്രൈലെർ കാണാം

2019 -ഇലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഉറി -ദി സർജിക്കൽ സ്ട്രൈക്ക് -ന് ശേഷം ദേശീയ അവാർഡ് ജേതാവും യുവ താരങ്ങളിൽ ശ്രദ്ധേയനുമായ വിക്കി കൗശലിൻറെ പുതിയ ചിത്രമായ ഭൂത് ൻറെ ട്രൈലെർ റിലീസായി . ധർമ പ്രോഡക്‌ഷൻസിൻറെ ബാന്നറിൽ കരൺ ജോഹറും സംവിധായകൻ ശശാങ്ക് കൈത്താനുമാണ് ചിത്രം നിർമിച്ചിരിക്കുന്നത് . നായികാ വേഷത്തിൽ എത്തുന്നത് ഭൂമി പെട്ട്നേക്കർ ആണ് . ഫെബ്രുവരി 21 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

 

ട്രൈലെർ കാണാം

error: Content is protected !!