fbpx
ഷാർജ

സഫാരി 10 20 30 പ്രൊമോഷന് തുടക്കമായി

ആകർഷകങ്ങളായപ്രൊമോഷനുകൾ കൊണ്ട്ജനമനസ്സുകളിൽ സ്വീകാര്യതനേടിയ യുഎഇയിലെഏറ്റവുംവലിയഹൈപ്പർമാർക്കറ്റ്  കൂടിയായ ഷാർജയിലെ സഫാരിയിൽ  പുതിയപ്രൊമോഷൻ ആരംഭിച്ചു.

 

ലോകോത്തരബ്രാൻഡുകൾ  ഉഉൾപ്പെടെ 500 ലധികംഉൽപ്പന്നങ്ങൾഉൾക്കൊള്ളുന്ന 10 20 30 പ്രൊമോഷനാണ്സഫാരിതുടക്കംകുറിച്ചത്.  ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട്ഫുഡ്, റെഡിമേഡ്, മത്സ്യമാംസാദികൾ, ഫർണിച്ചർ, ടോയ്‌സ്, ഇലക്ട്രോണിക്സ്, ഓർഗാനിക്വെജിറ്റബിൾസ്, തുടങ്ങിയഎല്ലാവിഭാഗത്തിലും നിരവധിഉൽപ്പന്നങ്ങളാണ്പ്രൊമോഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഷാർജയിലോയുഎഇയുടെമറ്റ്പ്രദേശങ്ങളിലോനടന്നുവരുന്നപ്രൊമോഷനുകളിൽനിന്നുംതികച്ചുംവ്യത്യസ്തവുംആകർഷകവുമാണ്സഫാരി 10 20 30 പ്രൊമോഷൻ
ഫെബ്രുവരി 3 നാരംഭിക്കുന്നപ്രൊമോഷൻ 2 ആഴ്ചനീണ്ടുനിൽക്കും.

 

യുഎഇയിൽആദ്യമായാണ്ലോകോത്തരബ്രാൻഡുകൾഉൾക്കൊള്ളുന്ന 10 20 30 പ്രൊമോഷൻനടക്കുന്നതെന്ന്സഫാരിമാനേജ്‌മന്റ്പ്രതിനിധികൾപറഞ്ഞു. ഗുണമേന്മ, വികലക്കുറവ്, സമ്മാനപദ്ധതികൾഎന്നിവയോടൊപ്പംതന്നെആകർഷകങ്ങളായപ്രൊമോഷനുകളുംസഫാരിയുടെപ്രത്യേകതയാണ് .ഉപഭോക്താക്കൾക്ക്ആവശ്യമായഅളവിൽ ലഭ്യതഉറപ്പുവരുത്തിയതിന്ശേഷംമാത്രമേസഫാരി  ഓഫറുകൾപ്രഖ്യാപിക്കാറുള്ളൂഅവർകൂട്ടിച്ചേർത്തു

 

2019 സെപ്റ്റംബർ 4 ന്പ്രവർത്തനമാരംഭിച്ചസഫാരിയുടെ  വിൻ 30  ടൊയോട്ടകൊറോളപ്രൊമോഷനുംവിൻ 1 കിലോഗോൾഡ്പ്രൊമോഷനുംഅഭൂതപൂർവമായപ്രതികരണമാണ്ഉപഭോക്താക്കളിൽനിന്ന്ലഭിച്ചത്. നിലവിൽനടന്നുകൊണ്ടിരിക്കുന്നവിൻ 15 ടൊയോട്ടഫോർച്യൂണർ പ്രൊമോഷനിലൂടെ 12 പേർക്ക്സമ്മാനംനൽകികഴിഞ്ഞു. സഫാരിഹൈപ്പർമാർക്കറ്റിൽനിന്ന് 50 ദിർഹമിന്പർച്ചേസ്ചെയ്യുേമ്പാൾലഭിക്കുന്നറാഫിൾകൂപ്പൺ നറുക്കെടുപ്പിലൂടെ 15  ടൊയോട്ടഫോർച്യൂണർ കാറുകൾ  സമ്മാനമായിനേടാനാവുന്നതാണ് വിൻ 15 ടൊയോട്ടഫോർച്യൂണർ  മെഗാപ്രൊമോഷൻ. സഫാരിസന്ദർശിക്കുന്നഉപഭോക്താവിന്ഒരുപ്രൊമോഷനിലെങ്കിലുംപങ്കാളിയാകാൻസാധിക്കുംഎന്നരൂപത്തിലാണ്സഫാരിഓഫറുകൾഒരുക്കുന്നത്

 

error: Content is protected !!