fbpx
Info ദുബായ്

ദുബായിയെ ഞെട്ടിപ്പിച്ച വിപെർഫ്യൂംസ് ൻറെ കിടിലൻ ഓഫർ ഇന്നും കൂടി മാത്രം

ഇൻറർനാഷണൽ പെർഫ്യൂം ബ്രാൻഡുകൾക്ക് പോലും മുമ്പ് ഒരിടത്തും കാണാത്ത വിലക്കിഴിവ് പ്രഖ്യാപിച്ച് ആയിരക്കണക്കിന് പെർഫ്യൂമുകൾ വിറ്റു തീർത്ത വിപെർഫ്യൂംസ് (Vperfumes)ൻറെ ഓഫർ തീരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം . ഓൺലൈനിൽ മാത്രമാണ് ഇപ്പോൾ ഈ ഓഫർ നൽകുന്നത് .

ബുർജുമാനിലെ മെട്രോ സ്റ്റേഷനിൽ ഉള്ള ബ്രാഞ്ചിൽ മാത്രം വിറ്റു പോയത് എണ്ണായിരത്തിലേറെ പ്രോഡക്റ്റുകളാണ് .മലയാളികളുടെ പ്രിയ ബ്രാൻഡുകളായ ഡേവിഡ് ഓഫ് , കാൽവിൻ ക്ലെയിൻ , തുടങ്ങി പ്രീമിയം ബ്രാൻഡുകളായ ഡി ആൻഡ് ജി , ഗുച്ചി , ബർബെറി , വെർസാചി എല്ലാം തന്നെ ഈ ഓഫറിൽ ഉൾപ്പെടും എന്നതാണ് പ്രത്യേകത.
https://www.vperfumes.ae/uae-en  എന്ന വെബ്സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്

 

 

error: Content is protected !!