fbpx
അന്തർദേശീയം

സ്റ്റേജ് തകർത്താടി ജെ ലോയും ഷാക്കിറയും ; ഈ വൈറൽ വീഡിയോ നിങ്ങൾ കണ്ടോ ?

മയാമിയിൽ നടന്ന സൂപ്പർ ബൗളിലെ ഹാഫ് ടൈം പെർഫോമൻസ് ഇപ്രാവശ്യം കാഴ്ച വച്ചത് ലോകത്തിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള ഷക്കീറയെയും ജെന്നിഫർ ലോപ്പസിനേയും. സ്റ്റേജിൽ ആദ്യം വന്ന ഷക്കീറ തൻറെ ഹിറ്റ് ട്രാക്കുകളായ വെനെവറും , ഹിപ്സ് ഡോണ്ട് ലൈയും പാടിയാടി .കൂടാതെ അറബിക് മ്യൂസിക്കിൽ മനോഹരമായി ബെല്ലി ഡാൻസും . തുടർന്ന് സ്ട്രിപ്പ് പോളിൽ വന്നു ഞെട്ടിപ്പിച്ച് ലോപ്പസും തുടങ്ങി .ജെന്നി ഫ്രം ദി ബ്ലോക്ക് ആയിരുന്നു ആദ്യ ഗാനം . തുടർന്ന് ഇരുവരും ചേർന്ന് വക്കാ വക്കാ പാടാൻ തുടങ്ങിയപ്പോഴേക്കും സദസ്സിൻറെ എനർജി കുത്തനെ ഉയർന്നു. ഇന്നലെ ഇന്റർനെററ്റിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും ഈ ലാറ്റിൻ സുന്ദരികളുടെ പ്രകടനമാണ് . ഇരുവരും കാശൊന്നും വാങ്ങാതെയാണ് ഈ പെർഫോമൻസ് ചെയ്തിരിക്കുന്നത് .

ഇനിയും കണ്ടിട്ടില്ലെങ്കിൽ കാണാം

 

 

error: Content is protected !!