fbpx
Uncategorized

പൗരത്വ ഭേദഗതി നിയമം ഇസ്‌ലാം മതക്കാർക്ക് ഭീഷണിയല്ല:പോപ്പുലേഷൻ രജിസ്റ്റർ നിർബന്ധമെന്നു രജനികാന്ത്

ചെന്നൈ  : പൗരത്വ ഭേദഗതി നിയമത്തിലും, ദേശീയ പൗരത്വ രജിസ്റ്ററിലും മുസ്ലിങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിയമം ഇന്ത്യയിലെ ന്യൂന പക്ഷങ്ങളെ ബാധിക്കുന്നതല്ല. വിഷയത്തില്‍ രാജ്യത്തെ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ സംയമനം പാലിക്കണം. വിദ്യാര്‍ത്ഥികള്‍ മതനേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും ഉപകരണമാകരുതെന്നും കാര്യങ്ങൾ പഠിച്ച ശേഷം വേണം പ്രതിഷേധത്തിനിറങ്ങാൻ എന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. മുസ്ലിമുകൾക്ക് എന്തെങ്കിലും ആപത്ത് വരുകയാണെങ്കിൽ ആദ്യം ശബ്ദം ഉയർത്തുന്നതും താനാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

error: Content is protected !!