fbpx
Info ദുബായ് ദേശീയം

നെല്ലറ കുട്ടി കുക്കിൻറെ രണ്ടാം ഘട്ട പോരാട്ടം ശനിയാഴ്ച്ച നടക്കും: ഒപ്പം തന്നെ വമ്പിച്ച ഓഫറുകളും

യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായി വിജയിക്കുന്ന കുട്ടിക്ക് പതിനായിരം ദിർഹംസ് ക്യാഷ് പ്രൈസ് സമ്മാനമായി നൽകുന്ന പാചക മത്സരം ,നെല്ലറ കുട്ടി കുക്കിന്റെ രണ്ടാം ഘട്ട മത്സരം ഫെബ്രുവരി 8 – ശനിയാഴ്ച്ച ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഹസാന ഔട്ട് ലെറ്റിൽ നടക്കും .ഇന്റർവ്യൂ വഴി തെരെഞ്ഞെടുത്ത 6 വയസ്സ് മുതൽ 16 വയസ്സ് വരെയുള്ള  15 കുട്ടികൾക്കാണ് മത്സരം. മത്സരം നടക്കുന്ന അതേ സമയത്തു തന്നെ രണ്ടു മണിക്കൂർ നേരത്തേക്ക് ലുലു ഹസാന ഔട്ട്ലെറ്റിൽ സർപ്രൈസ് പ്രൊമോ ഡീലും ഉണ്ടായിരിക്കും ( 4 മണി മുതൽ 6 വരെ മാത്രം ).

error: Content is protected !!