fbpx
ദുബായ്

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായി വീണ്ടും ദുബായ് ഒന്നാം സ്ഥാനത്ത്

2019 ൽ 86.4 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്തുകൊണ്ട് തുടർച്ചയായ ആറാം വർഷവും അന്താരാഷ്ട്ര യാത്രക്കാരുടെ ലോകത്തെ ഒന്നാം നമ്പർ കേന്ദ്രമായി ദുബായ് ഇന്റർനാഷണൽ (ഡി എക്സ് ബി) നിലനിർത്തി.

error: Content is protected !!