Uncategorized

ആദായ നികുതി തട്ടിപ്പ് : ഇളയദളപതി വിജയ് അറസ്റ്റിൽ ?

തമിഴ് നടന്‍ വിജയിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു . ആദായ നികുതി വകുപ്പാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. ബിഗില്‍ സിനിമയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.

വിജയിയോടൊപ്പം വിജയ് സേതുപതിയും , മാളവികാ മോഹനനും അഭിനയിക്കുന്ന മാസ്റ്റേഴ്സ് ൻറെ ഷൂട്ടിലായിരുന്നു ചോദ്യം ചെയ്യൽ നടക്കുമ്പോൾ . ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിജയയുടെ സിനിമയായ ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ് സിനിമാ കമ്പനിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു.കേന്ദ്ര ഭരണ പക്ഷത്തെ എതിർക്കുന്ന രീതിയിൽ വിജയിയുടെ സിനിമകളിൽ പരാമർശിക്കപ്പെടുന്നു എന്ന അഭ്യൂഹങ്ങൾ സ്ഥിരമായി വരുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം ചെയ്യൽ നടക്കുന്നത് ഒരു വിഭാഗം പറഞ്ഞുതുടങ്ങിയിട്ടുണ്ട് .

error: Content is protected !!