fbpx
അബൂദാബി

ചില സർക്കാർ സേവന ഫീസുകൾ ഒഴിവാക്കുന്നു ; ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

ചില സർക്കാർ സേവനങ്ങളുടെ ഫീസ് റദ്ദാക്കാനുള്ള തീരുമാനത്തിന് കൗൺസിൽ അംഗീകാരം നൽകിയതായി ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

error: Content is protected !!