fbpx
Uncategorized

വിജയമാവർത്തിക്കാനായി ഭാഗിയുടെ മൂന്നാം ഭാഗവുമായി ടൈഗർ ഷ്രോഫ് . ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത സംഘട്ടന രംഗങ്ങളും

ടൈഗർ ഷ്രോഫിന്റെ കരിയർ മാറ്റിമറിച്ച ഭാഗിയുടെ മൂന്നാം ഭാഗം റിലീസിന് ഒരുങ്ങുന്നു . രണ്ടാം ഭാഗമായ ഭാഗി 2 സംവിധാനം ചെയ്ത അഹമ്മദ് ഖാൻ തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത് . സിറിയയിൽ ആപത്തിൽ പെടുന്ന തൻറെ സഹോദരനെ ( റിതേഷ് ദേശ്മുഖ് ) രക്ഷിക്കാനായി സിറിയൻ രാജ്യത്തിനെതിരെ തന്നെ പോരിനൊരുങ്ങുന്ന ഒറ്റയാൾ പടയായിട്ടാണ് ചിത്രത്തിൽ ടൈഗർ അഭിനയിക്കുന്നത് . ശ്രദ്ധാ കപൂർ ആണ് ചിത്രത്തിലെ നായിക.

ട്രൈലെർ കാണാം..

error: Content is protected !!