fbpx
അബൂദാബി ദുബായ് യാത്ര ഷാർജ സോഷ്യൽ മീഡിയ വൈറൽ റാസൽഖൈമ

ദുബായിൽ കോറോണവൈറസ് ബാധിച്ച് യുവതി മരിച്ചുവെന്ന വാർത്തകൾ അഭ്യൂഹം മാത്രമെന്ന് ദുബായ് മീഡിയ ഓഫീസ്

കഴിഞ്ഞ ദിവസം ഒരു ഫിലിപ്പിനോ യുവതി ദുബായിൽ മരിച്ചത് കൊറോണ വൈറസ് ബാധിച്ചാണെന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കരുതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പറയപ്പെടുന്ന യുവതി മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖം കൊണ്ടാണെന്നും കൊറോണ വിരുമായി ഇതിനു ഒരു ബന്ധവും ഇല്ലെന്നും മീഡിയ ഓഫീസിന്റെ കുറിപ്പിൽ പറയുന്നു . ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ഓർമിച്ചിരിക്കേണ്ടതുണ്ട്. 

error: Content is protected !!