fbpx
അന്തർദേശീയം അബൂദാബി ആരോഗ്യം ചുറ്റുവട്ടം ദുബായ്

ചൈനയിൽ കോറോണവൈറസ് മരണം 636 കഴിഞ്ഞു 

30000 ൽ അധികം പേർക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചതിൽ മരണ സംഖ്യ 636 ആയെന്ന് ഇന്നുരാവിലെയുള്ള ചൈനീസ് മാധ്യമ റിപോർട്ടുകൾ പറയുന്നു. ഇന്നലെയോടെ 73 പേരാണ് മരിച്ചത്. കോറോണവൈറസ് രോഗവുമായി ബന്ധപ്പെട്ട് മാസങ്ങൾക്കുമുന്പേ സൂചനകളും മുന്നറിയിപ്പും നൽകിയിരുന്ന ഡോക്ടറും മരിച്ചതായി റിപ്പോർട്ടുണ്ട്
error: Content is protected !!