fbpx
കേരളം

ദീർഘവീക്ഷണമുള്ള പ്രവാസി ക്ഷേമത്തിലധിഷ്ഠിതമായ ബഡ്ജറ്റ്

കേരള ബഡ്ജറ്റ് – പ്രവാസി വ്യവസായി എം എ യൂസഫലിയുടെ പ്രതികരണം ഇങ്ങനെ :

വ്യവസായ വികസനം , അടിസ്ഥാന സൗകര്യ വികസനം , കാർഷികമേഖലയിലെ നവോത്ഥാനം , വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ വർധന, പൈതൃക സംരക്ഷണം തുടങ്ങിയ നിരവധി പുരോഗമനപരമായ പദ്ധതികൾക്കൊപ്പം പ്രവാസികൾക്ക് ക്ഷേമത്തിനായി ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിവച്ചത് വളരെ സന്തോഷം നൽകുന്ന കാര്യമായി വിലയിരുത്തുന്നു.

90 കോടി രൂപ പ്രവാസി വകുപ്പിന് വിവിധ ക്ഷേമ പരിപാടികൾക്കായി നീക്കി വച്ചത് നല്ല പ്രതീക്ഷ നൽകുന്ന കാര്യമാണ്. ലോക കേരളസഭയ്‌ക്ക് 12 കോടിയുടെ വകയിരുത്തൽ സന്തോഷം നൽകുന്നു.
ണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ കേരളത്തിന്റെ സ്ഥാനം ഉയർത്തുന്നതിനുള്ള നടപടികൾ കൂടുതൽ നിക്ഷേപകരെ ആകർഷിക്കും.

error: Content is protected !!