fbpx
ദുബായ്

ഡോക്ടർ അബ്ദുൽ മുഹമ്മദ് ഇക്‌ബാൽ മരണപ്പെട്ടു

ദുബായ് : ദുബൈ കിംസ് മെഡിക്കൽ സെന്ററിലെ ഡോക്ടർ അബ്ദുൽ മുഹമ്മദ് ഇക്‌ബാൽ മരണപ്പെട്ടു. വ്യാഴാഴ്ച്ച് രാത്രി പത്തര മണിയോടടുത്ത് ദുബൈ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി പാവപ്പെട്ട തൊഴിലാളികൾക്ക് അത്താണിയായിരുന്നു ഡോക്ടർ.

error: Content is protected !!