fbpx
Info

യുഎഇയിൽ വീണ്ടും കൊറോണ കേസുകൾ : രണ്ട് പേർക്കും കൂടെ സ്ഥിരീകരിച്ചതായി വാർത്ത

ദുബായ്: യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി.

ചൈന, ഫിലിപ്പീൻസ് സ്വദേശികൾക്കാണ് ഇപ്പോൾ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ പ്രതിരോധ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട് .

error: Content is protected !!