Info Uncategorized

ഫിലിപ്പീൻസിലേക്ക് പറക്കാം വെറും 85 ദിർഹത്തിന്

ഫിലിപ്പീൻസിൻറെ വിമാന കമ്പനിയായ സെബു പസിഫിക് ആണ് 85 ദിർഹത്തിൻറെ ( base fare) വൺവേ ടിക്കറ്റ് പ്രത്യേക ഓഫർ ആയി നൽകുന്നത് . 2020 ഫെബ്രുവരി 9  വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ പ്രൈസ് ലഭിക്കുക . ജൂലൈ ഒന്ന് മുതൽ 2020 ഡിസംബർ 31 വരെയുള്ള തിയ്യതികളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ് . ടാക്സും , മറ്റു ചാർജുകളും കൂടാതെയുള്ള തുകയാണ് 85 ദിർഹം

error: Content is protected !!