fbpx
Uncategorized

ഭീതിയുണർത്തി ക്യാരാ കൊടുംകാറ്റ് ; വിമാനങ്ങൾ ക്യാൻസൽ ചെയ്ത് എമിറേറ്റ്സ്

യൂറോപ്പിൻറെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ ആഞ്ഞടിക്കുന്ന കൊടുംകാറ്റ് കൂടുതൽ ദുരന്തങ്ങൾ വിതച്ചുകൊണ്ട് സഞ്ചരിക്കുന്ന സാഹചര്യത്തിൽ നൂറോളം വിമാനങ്ങളും ട്രെയിൻ സർവീസുകളുമാണ് ക്യാൻസൽ ആയിക്കൊണ്ടിരിക്കുന്നത് . എമിറേറ്റ്സിൻറെ ഫ്രാങ്ക്ഫുട്ട് ,മ്യൂണിക് , സ്യൂറിക് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ആണ് ക്യാൻസൽ ചെയ്തിരിക്കുന്നത് . അയർലാൻഡിലും സ്കോട്ട് ലാൻഡിലും കനത്ത മഞ്ഞുമഴയ്ക്കും സാധയതയുണ്ട് . പല യൂറോപ്യൻ നഗരങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണുള്ളത്.

error: Content is protected !!