Uncategorized

വി പെർഫ്യൂംസിൻറെ ഇരുപത്തിരണ്ടാമത്തെ ഷോറൂം എത്തിഹാദ് മാളിൽ റെഡി

ദുബായ്  :യു.എ.ഇയിൽ ബ്രാൻഡഡ് പെർഫ്യൂമുകൾക്ക് വൻ വിലക്കിഴിവ് നൽകി പേരെടുത്ത വി പെർഫ്യൂംസിൻറെ ഇരുപത്തിരണ്ടാമത്തെ (പുതുക്കി പണിഞ്ഞ ) ഷോറൂം എത്തിഹാദ് മാളിൽ പ്രവർത്തനമാരംഭിച്ചു . പ്രശസ്ത അറബിക് ബ്ലോഗർ ഫെക്ക്സ് ആണ് ഉദ്‌ഘാടന ചടങ്ങ് നിർവഹിച്ചത് . വി ഗ്രൂപ്പിൻറെ സ്ഥാപകരിൽ ഒരാളായ ഫൈസൽ സി.പി. , മറ്റ് പാർട്ട്നേഴ്സായ ബഷീർ ചങ്ങമ്പള്ളി , ഫൈസൽ അബ്ദുള്ള , ഓപ്പറേഷൻസ് ഹെഡ് കുഞ്ഞു എന്നിവരും ചടങ്ങിൽ സാനിധ്യം അറിയിച്ചു .ഉദ്‌ഘാടനം പ്രമാണിച്ച് ഒരുപാട് പ്രൊമോഷനുകളും ഓഫറുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട് .

error: Content is protected !!