fbpx
അബൂദാബി

വിവാദമാക്കല്ലേ ; ബാങ്ക് വായ്പയെടുത്തു കാർ വാങ്ങികൊണ്ട് എംപി രമ്യ ഹരിദാസ്.

വിവാദങ്ങളൊന്നുമില്ലാതെ ആലത്തൂർ എംപി രമ്യ ഹരിദാസ് സ്വന്തമായി കാർ വാങ്ങി. ബാങ്ക് വായ്പയെടുത്താണു കാര്‍ വാങ്ങിയതെന്നു രമ്യ പറഞ്ഞു. എംപിക്കു കാര്‍ വാങ്ങാന്‍ ആലത്തൂരിലെ യൂത്ത് കോണ്‍ഗ്രസുകാര്‍ കൂപ്പണ്‍ അച്ചടിച്ചു പാര്‍ട്ടിക്കാരില്‍ നിന്നു പണം പിരിച്ചതുവിവാദമായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എതിര്‍ത്തതോടെ പിരിവും കാറു വാങ്ങലും മുടങ്ങി. പിന്നീടിതുവരെ എംപിയുടെ യാത്രാവാഹനം പലരുടേതായിരുന്നു.

error: Content is protected !!