fbpx
കേരളം

വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യയുടെ വലിയ വിമാനം ജിദ്ദയിൽ നിന്ന് കോഴിക്കോട് പറന്നിറങ്ങി

പ്രവാസികളുടെ യാത്രാ സ്വപ്നങ്ങൾക്കു പുതുചിറകുമായി എയർ ഇന്ത്യയുടെ വലിയ വിമാനം കോഴിക്കോട് വിമാനത്താവളത്തിൽ. ഇന്നലെ രാത്രി 12ന് സൗദിയിലെ ജിദ്ദയിൽ നിന്നു പുറപ്പെട്ട വിമാനം രാവിലെ 7.10ന് കോഴിക്കോട്ടിറങ്ങി. നീണ്ട 5 വര്‍ഷത്തിനുശേഷം കോഴിക്കോട്ടേക്കു തിരിച്ചെത്തിയ എയർ ഇന്ത്യ ഇ കാറ്റഗറിയിലുള്ള ജംബോ ബോയിങ് 747-400 വിമാനമാണ് കോഴിക്കോട് – ജിദ്ദ സർവീസിന് ഉപയോഗിക്കുന്നത്.

error: Content is protected !!