അന്തർദേശീയം

സിയാറക്ക് പിന്നാലെ ഡെന്നീസ് കൊടുങ്കാറ്റ് ; ബ്രിട്ടനിൽ രണ്ടു മരണം

ല​​ണ്ട​​ൻ: ഡെ​​ന്നീ​​സ് കൊ​​ടു​​ങ്കാ​​റ്റ് ബ്രി​​ട്ട​​നി​​ൽ വ​​ൻ നാ​​ശം വി​​ത​​ച്ചു. കെ​​ന്‍റി​​നു സ​​മീ​​പം ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. യു​​കെ​​യി​​ൽ 170 ഫ്ലൈ​​റ്റു​​ക​​ൾ റ​​ദ്ദാ​​ക്കി. ഇ​​തു​​മൂ​​ലം 25,000യാ​​ത്ര​​ക്കാ​​ർ ബു​​ദ്ധി​​മു​​ട്ടി​​ലാ​​യി.​​

error: Content is protected !!