fbpx
ദുബായ്

ബർദുബായ് ക്ഷേത്രത്തിനടുത്ത് തീപ്പിടുത്തം

ബുർ ദുബായിലെ ക്ഷേത്ര സമുച്ചയത്തിത്തിനടുത്തുള്ള രണ്ട് കടകൾക്ക് തിങ്കളാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.
എതിർവശത്തുള്ള ഒരു കടയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നും ഫൈബർ ഗ്ലാസ് മേൽക്കൂരയിലൂടെ ഈ കടയിലേക്ക് വ്യാപിച്ചതായും ദൃക്‌സാക്ഷികൾ പറയുന്നു.

 

NAT 200217 TEMPLE FIRE2-1581943637726

 

തീപ്പിടത്തത്തെ തുടർന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ
വന്ന് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി, ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്തെ പാതകൾ പോലീസ് അടച്ചിട്ടുണ്ട്,

NAT 200217 TEMPLE FIRE-1581943635576

error: Content is protected !!