fbpx
അന്തർദേശീയം

വുഹാൻ ആശുപത്രി ഡയറക്ടർ ലിയു ഷിമിംഗ് കോവിഡ് – 19 ബാധിച്ച് മരിച്ചു

കൊറോണ വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ സെൻട്രൽ നഗരമായ വുഹാൻ വുചാങ് ഹോസ്പിറ്റൽ ഡയറക്ടർ  ലിയു ഷിമിംഗ്  കൊറോണ വൈറസ് (കോവിഡ് – 19 ) ബാധിച്ച് മരിച്ചു, ഇന്ന് രാവിലെ 10: 30 നാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയ രണ്ടാമത്തെ പ്രമുഖ ചൈനീസ് ഡോക്ടറാണ് ലിയു ഷിമിംഗ്

Dr. Liu Zhiming 10101

ഹുബെയുടെ തലസ്ഥാനമായ വുഹാനിലെ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ പതിനായിരക്കണക്കിന് മെഡിക്കൽ തൊഴിലാളികൾ ഇപ്പോഴും ഇതിനെതിരെ പോരാടുകയാണ്

error: Content is protected !!