fbpx
Uncategorized

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് ചിത്രം ആരംഭിച്ചു ; നായികയായി അനന്യാ പണ്ടേ

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് ചിത്രം ആരംഭിച്ചു ; നായികയായി അനന്യാ പണ്ടേ

വിജയ് ദേവരകൊണ്ടയെ നായകനാക്കി തെലുഗ് സംവിധായകൻ പുരി ജഗന്നാഥൻ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ആരംഭിച്ചു . ധർമ്മ പ്രൊഡക്ഷൻസ്ൻറെ പേരിൽ കരൺ ജോഹർ നിർമിക്കുന്ന ഈ ചിത്രം ഹിന്ദി കൂടാതെ തെലുഗ് ,തമിഴ് ,മലയാളം എന്നീ ഭാഷകളിലും റിലീസ് ചെയ്യും .
അനന്യാ പണ്ടേയാണ് നായികയായി എത്തുന്നത് . കരൺ ജോഹർ തന്നെ തന്റെ പ്രോഡക്‌ഷനിൽ ഒരുക്കിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2- ഇലെ നായികയായിരുന്നു അനന്യ . ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. അർജുൻ റെഡി ക്ക് ഇന്ത്യ മുഴുവനും കിട്ടിയ സ്വീകാര്യതയാണ് വിജയ്‌യുടെ ഉടനെയുള്ള ഈ ബോളിവുഡ് തുടക്കത്തിന് പിന്നിൽ .

error: Content is protected !!