fbpx
അന്തർദേശീയം അബൂദാബി

കോവിഡ് -19 : ഇറാനിൽ പത്ത് പേർക്ക് കൊറോണ വൈറസ് , രണ്ട് പേർ മരിച്ചു

കൊറോണ വൈറസ് ബാധിതരായ 10 പുതിയ കേസുകളും രണ്ട് മരണങ്ങളും കൂടി കണ്ടെത്തിയതായി ഇറാനിലെ അധികൃതർ അറിയിച്ചു. രോഗം പടർന്നുപിടിക്കുന്നതിൽ പൊതുജനങ്ങളുടെ അസ്വസ്ഥത വർദ്ധിച്ചു. പുതിയ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത് തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 120 കിലോമീറ്റർ (75 മൈൽ) തെക്ക് മുസ്ലീം പുണ്യനഗരമായ ക്വോമിലാണ്.

error: Content is protected !!