fbpx
Uncategorized

ഡോക്ടര്‍ കഫീല്‍ഖാന്റെ അമ്മാവന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂ ഡൽഹി : കഫീല്‍ഖാന്റെ അമ്മാവന്‍ നുസ്റത്തുല്ലാ വര്‍സി വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലുള്ള വീടിന് സമീപം വച്ച് ശനിയാഴ്ച രാത്രിയാണ് വെടിയേറ്റത്.

അക്രമികളാരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ശിശുരോഗവിദഗ്ദ്ധനായ ഡോ. ഖാൻ 2017 സെപ്റ്റംബറിൽ ബി.ആർ.ഡി ആശുപത്രിയിൽ 60 കുട്ടികൾ മരിച്ചതിനെ തുടർന്ന് മാധ്യമ ശ്രദ്ധ നേടിയിരുന്നു

error: Content is protected !!