fbpx
Uncategorized ഇന്ത്യ

ഗോവയില്‍ നാവികസേനാ വിമാനം  പരിശീലനത്തിനിടെ തകര്‍ന്നുവീണു

പനജി: നാവിക സേനയുടെ മിഗ്-29 കെ വിമാനം തകര്‍ന്നുവീണു. ഗോവയില്‍ പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നു വീണത്. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!