Info

ഫെബ്രുവരി 29-ന് ജനിച്ചവർക്കായി ഫ്രീ ബർത്ത് ഡേ പാർട്ടി ഒരുക്കി സഫാരി മാൾ

നാല് വർഷത്തിൽ ഒരിക്കൽ ആണോ നിങ്ങളുടെ ബർത്ത്ഡേ വരുന്നത് ? എങ്കിൽ ഷാർജാ മുവൈലയിലുള്ള സഫാരി മാളിൽ നിങ്ങള്ക്ക് ഫ്രീ ബർത്ത് ഡേ പാർട്ടി ആഘോഷിക്കാം . ബർത്ത്ഡേകാർക്ക് പത്ത് പേരെ വരെ കൂടെ കൊണ്ട് വരാം . പിറന്നാൾ കേയ്ക്കും , ഒത്തുകൂടാനുള്ള സ്ഥലവും സഫാരി മാൾ നിങ്ങൾക്ക് നൽകും . കൂടാതെ സമ്മാനങ്ങളും ഗിഫ്റ്റ് വൗച്ചറുകളും വേറെ . ഫെബ്രുവരി 29 ആണ് ജനന തീയതി എന്ന് തെളിയിക്കുന്ന ഒറിജിനൽ ഐ.ഡി/പാസ്പോർട്ട് മാത്രം സബ്മിറ്റ് ചെയ്യേണ്ടി വരും . താൽപര്യമുള്ളവർക്ക് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാം .

 

.https://docs.google.com/forms/d/e/1FAIpQLSeAodkUuQT1SLFUXLPkmBki9XbPMJbC4Tet6WijzMKpo1hcvA/viewform

error: Content is protected !!