fbpx
Uncategorized

കെ.കെ ശൈലജയെക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കേരളത്തിൻറെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയിയിലായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമര്‍ശം.മന്ത്രിയെന്ന രീതിയിലുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനത്തിലും സ്വന്തം കര്‍മ്മ മേഖലയോടുള്ള ആത്മാര്‍ത്ഥതയിലും അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!