അന്തർദേശീയം അബൂദാബി ആരോഗ്യം ചുറ്റുവട്ടം ടെക്നോളജി ബിസിനസ്സ് യാത്ര വിദ്യാഭ്യാസം വിനോദം സോഷ്യൽ മീഡിയ വൈറൽ

സൗദിഅറേബ്യ തൽക്കാലം ചില രാജ്യങ്ങൾക്കുള്ള  ഇ- ടൂറിസ്റ്റ് വിസയും  നിർത്തിവച്ചു.

കോറോണവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ തൽക്കാലം ഇലക്ട്രോണിക് ടൂറിസ്റ്റ് വിസ നൽകുന്നതും നിർത്തിവച്ചു. പ്രത്യേകിച്ച് ചൈന , ഇറ്റലി , കൊറിയ , ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയത്. ഉംറ വിസ നിർത്തിവയ്‌ക്കാനും തൽക്കാലം തീർത്ഥാടകർ വരാതിരിക്കാനും ബുധനാഴ്ച തന്നെ തീരുമാനം എടുത്ത് നടപ്പിലാക്കിത്തുടങ്ങിയിരുന്നു.
error: Content is protected !!