fbpx
Info

ഈ ആഘോഷം നാല് വർഷത്തിൽ ഒരിക്കൽ മാത്രം .ഒപ്പം സൗജന്യ ഷോപ്പിംഗും

4 വർഷത്തിലൊരിക്കൽ മാത്രം വന്നെത്തുന്ന Leap Year നെ വരവേൽക്കാൻ പുതുമയേറിയ ഓഫറുകളും ആഘോഷങ്ങളും ഒരുക്കി സഫാരി ഹൈപ്പർമാർകെറ്റ്. ഫെബ്രുവരി 29 ന് സഫാരി ഹൈപ്പർമാർകെറ്റിൽ നിന്നും purchase ചെയ്യുന്നവരെ കാത്തിരിക്കുന്നത് അത്ഭുതപ്പെടുത്തുന്ന നിരവധി ഓഫറുകളാണ്.

Supermarket ൽ നിന്നും Department Store ൽ നിന്നും PURCHASE ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 29 പേർക്ക് അവരുടെ purchase സൗജന്യമായിരിക്കും.
രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ ഓരോ മണിക്കൂറിലും 2 പേരെയാണ് വിജയികളായി തിരഞ്ഞെടുക്കുക.

വീക്കിലി പ്രൊമോഷൻ കൂടാതെ ഓഫർ വില 29 ദിർഹം നിജപ്പെടുത്തിയിട്ടുള്ള നിരവധി ഉത്പന്നങ്ങൾ ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമേഡ്, മത്സ്യ മാംസാദികൾ, ഫർണിച്ചർ, ടോയ്സ്, ഇലക്ട്രോണിക്സ്, ഓർഗാനിക് വെജിറ്റബിൾസ് തുടങ്ങി എല്ലാ ഡിപ്പാർമെന്റുകളിലും Leap Year ന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

ഫെബ്രുവരി 29 ന് ജന്മ ദിനമുള്ളവരുടെ സംഗമവും ആഘോഷവുമാണ് സഫാരി ഒരുക്കിയിട്ടുള്ള പുതുമയേറിയ മറ്റൊരു leap year പ്രോഗ്രാം. നേരത്തെ രജിസ്റ്റർ ചെയ്ത ആളുകൾക്ക് അവരുടെ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരോടൊപ്പം ജന്മ ദിനം ആഘോഷിക്കാൻ വേണ്ട സൗകര്യങ്ങളും കേക്കും ഗിഫ്റ്റും ഒരുക്കിയിട്ടുണ്ട്. ഇരുപത് പേരാണ് ഇത്തരത്തിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തത്

error: Content is protected !!