fbpx
ഇന്ത്യ കേരളം ദുബായ്

വ്യവസായപ്രമുഖൻ പൂഞ്ചോല അബ്ദുൽഖാദർ സാഹിബിന്റെ ഭാര്യ പൂഞ്ചോല അസ്മ മരണപ്പെട്ടു

ദുബായ് : വ്യവസായപ്രമുഖൻ പൂഞ്ചോല അബ്ദുൽഖാദർ സാഹിബിന്റെ ഭാര്യ പൂഞ്ചോല അസ്മ (52) മരണപ്പെട്ടു

മക്കൾ പി.ഷഹീൻ ഫാരദ്, പി.ഫഹദ്, പി.നജ് ല, മരുമക്കൾ ,ഹാനി സദർ (ദുബൈ) റുമാന.കെ,ഫിദ മുസ്ഥഫ.

ഖബറടക്കം നാളെ (1/3/2020) ഞായർ 9.30 AM ന് ചെറുവണ്ണൂർ തെക്കെജുമാഅത്ത് പള്ളി കബർസ്ഥാനിൽ.

നേരത്തെ ദുബായിൽ ഉണ്ടായിരുന്ന മലയാളം FM റേഡിയോ ആയ റേഡിയോ മീയുടെ മാനേജ്‌മന്റ് സമിതിയിൽ ചെയർമാൻ ആയിരിന്നു അബ്ദുൽ ഖാദർ.

error: Content is protected !!