Uncategorized

മുഹ്‌യിദ്ദീൻ യാസ്സിൻ മലേഷ്യയുടെ പുതിയ https://dubaivartha.com/2020/02/malaysia-prime-minister/പ്രധാനമന്ത്രി

ക്വാലാലംപൂര്‍: മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി വെച്ചതിനു പിന്നാലെ മലേഷ്യയില്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു. മുഹ്‌യിദ്ദീൻ യാസ്സിനെയാണ് മലേഷ്യന്‍ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച നടക്കും .

error: Content is protected !!