fbpx
Uncategorized ദുബായ്

കൊറോണ വൈറസ് മുൻകരുതൽ ; യു എ ഇയിലെ നഴ്സറികൾ നാളെ മുതൽ അടച്ചിടും

കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടിയായി യുഎഇയിലെ നഴ്സറികൾ നാളെ മാർച്ച് ഒന്ന്
മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

error: Content is protected !!