fbpx
ഇന്ത്യ

ഇന്ത്യയിൽ പുതിയ രണ്ട് കൊറോണ വൈറസ് സ്ഥിരീകരണം ; കുത്തനെ താഴ്ന്ന് ഇന്ത്യൻ കറൻസി.

കൊറോണ വൈറസിന്റെ രണ്ട് പുതിയ കേസുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ രൂപ കുത്തനെ ഇടിഞ്ഞു, ഒരു യു എ ഇ ദിർഹത്തിന് 19.82 ഇന്ത്യൻ രൂപയായാണ് ഇപ്പോഴത്തെ റേറ്റ്

കൊറോണ വൈറസ് രോഗികളിൽ രണ്ട് പുതിയ കേസുകൾ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ടെന്ന് സർക്കാർ ഏജൻസി പറഞ്ഞതിനെത്തുടർന്ന് ഏഷ്യയിലെ ഏറ്റവും വലിയ കറൻസി ട്രേഡിങ്ങ് സെഷൻ രൂപക്കാണ് സാക്ഷ്യം വഹിച്ചതെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് ഹെഡ് പിസിജിയും ക്യാപിറ്റൽ മാർക്കറ്റ് സ്ട്രാറ്റജി ഹെഡ് വി കെ ശർമ്മ പറഞ്ഞു.

error: Content is protected !!