അബൂദാബി ദുബായ്

യുഎഇ ; സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് മാറ്റമില്ല , നിശ്ചയിച്ച പോലെ നടക്കും.

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഗ്രേഡ് 10, 12 പരീക്ഷകൾ ആസൂത്രണം ചെയ്തപോലെ മുന്നോട്ട് പോകുമെന്ന് ളുകളുടെ അധികൃതർ പറഞ്ഞു. പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശന സുരക്ഷയും ശുചിത്വ പ്രോട്ടോക്കോളുകളും സ്കൂളുകൾ സ്വീകരിക്കും.

പരീക്ഷകൾ നിശ്ചയിച്ച പ്രകാരം മുന്നോട്ട് പോകുമെന്ന് പരീക്ഷകളുടെ കേന്ദ്രമായ ഇന്ത്യൻ ഹൈസ്‌കൂൾ അറിയിച്ചു.

error: Content is protected !!