അബൂദാബി

യു എ ഇ യിൽ ശമ്പളമില്ലാത്ത അവധിയിൽ പോകാൻ ഹോട്ടൽ സ്റ്റാഫുകളോട് നിർദ്ദേശം

ഇവന്റ് റദ്ദാക്കലും വൈറസ് ഭയത്തെത്തുടർന്ന് ബിസിനസ്സ് യാത്രയിൽ ഗണ്യമായ കുറവും യുഎഇ ഹോട്ടലുകളെ വളരെ ബാധിക്കുന്നതിനാലാണ് ഈ തീരുമാനം

error: Content is protected !!