ഇന്ത്യ കായികം

ആദ്യമായി ലോകക്കപ്പ് ഫൈനലിലെത്തി ഇന്ത്യന്‍ വനിതകള്‍

സിഡ്‌നി: ടി-20 ലോകക്കപ്പിൻറെ ഫൈനലിൽ ഇന്ത്യന്‍ വനിതകള്‍ മത്സരിക്കും . ആദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ടി-20 ഫൈനലിലെത്തുന്നത്.

ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ നടക്കേണ്ടിയിരുന്ന സെമി ഫൈനല്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായ ഇന്ത്യ ഇതോടെ ഫൈനലിലെത്തുകയായിരുന്നു.

error: Content is protected !!