fbpx
ദുബായ്

വിമാന ടിക്കറ്റ് തീയ്യതി മാറ്റം , പുതിയ പോളിസിയുമായി എമിറേറ്റ്സ്

മാർച്ച് 7 മുതൽ 31 വരെ ഇഷ്യൂ ചെയ്ത എമിറേറ്റ്സ് ൻറെ വിമാന ടിക്കറ്റുകൾ മാറ്റാനോ റീഇഷ്യൂ ചെയ്യാനോ പ്രത്യേക ചാർജുകൾ ഉണ്ടാകില്ലെന്ന് എമിറേറ്റ്സിൻറെ അധികൃതർ ഒഫീഷ്യൽ ട്വിറ്ററിലൂടെ അറിയിച്ചു . കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യാത്ര മാറ്റിവയ്ക്കാനായി ആരും വിഷമിക്കെരുതെന്ന ഉദ്ദേശത്തോടെയാണ് ഈ വൈവർ പോളിസി എമിറേറ്റ്സ് പരിഗണിച്ചത് .

error: Content is protected !!