അജ്‌മാൻ അബൂദാബി

കൊറോണ വൈറസ് മുൻകരുതൽ : മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ ആവശ്യപ്പെട്ട് യു‌എഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

യു‌എഇ നിവാസികളോട് മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ ആരോഗ്യ-പ്രതിരോധ മന്ത്രാലയം ആവശ്യപ്പെടുന്നു, പ്രത്യേകിച്ചും കവിൾ, മൂക്ക് , ഇവകൊണ്ടുള്ളതും കൈ കൊടുക്കുക, ചുംബനം , ആലിംഗനം എന്നിവയും ഇതിൽ പെടുന്നു

 

error: Content is protected !!