fbpx
അന്തർദേശീയം

ചൈനയിലെ കൊറോണ വൈറസ് നിരീക്ഷണ കേന്ദ്രമായി ഉപയോഗിക്കുന്ന ഒരു ഹോട്ടൽ തകർന്ന് വീണു.എഴുപതോളം  പേർ കുടുങ്ങികിടക്കുന്നു 

ചൈനയുടെ കിഴക്കൻ ഫുജിയൻ പ്രവിശ്യയിൽ ശനിയാഴ്ച വൈകുന്നേരം ക്വാൺഷോ നഗരത്തിലെ സിൻജിയ ഹോട്ടൽ തകർന്നതിനെ തുടർന്ന് 70 ഓളം പേർ കുടുങ്ങിയതായി റിപ്പോർട്ടുകൾ  പറയുന്നു.

ഇതിൽ  23 ഓളം പേരെ രക്ഷപ്പെടുത്തി എന്ന് ഗവണ്മെന്റ് പറഞ്ഞു. ഈ  കെട്ടിടത്തിലാണ്  കോവിഡ് -19 രോഗികളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ  നിരീക്ഷണത്തിനായി പാർപ്പിച്ചിരുന്നത്

hotel, quarantine, collapse, china, coronavirus

ഹോട്ടലിന്റെ തകർച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല

error: Content is protected !!