ദുബായ്

കൊറോണ വൈറസ് മുൻകരുതൽ : ദുബായ് വിമാനത്താവളങ്ങളിൽ സ്മാർട്ട് ഗേറ്റ് സംവിധാനം താൽക്കാലികമായി നിർത്തിവെച്ചു.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലെയും (ഡിഡബ്ല്യുസി) സ്മാർട്ട് ഗേറ്റ്സ് ഉപയോഗം ഇന്ന് മുതൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. കോവിഡ് -19 പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് തീരുമാനം.

error: Content is protected !!