fbpx
അന്തർദേശീയം ഇന്ത്യ

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യസംഘം വ്യോമസേനാ വിമാനത്തിൽ ഗാസിയാബാദിൽ എത്തി.

ഗാസിയാബാദിൽ എത്തി. തെഹ്‌റാനിൽ നിന്നുള്ള 58 തീർത്ഥാടകരെയാണ് വ്യോമസേനാ വിമാനത്തിൽ ഇന്ന് തിരിച്ചെത്തിച്ചത്.വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ആദ്യ സംഘം എത്തിയത്.
കൊറോണ ബാധയില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിച്ചത്. ഇവരെ ആരോഗ്യ പരിശോധനകൾക്ക് ശേഷം പുറത്തുവട്ടിരുന്നു.
error: Content is protected !!